യൂത്ത് ലീഗ് വില്ലേജ് ഓഫീസ് മാര്‍ച്ച നടത്തി

കോട്ടോപ്പാടം: മടങ്ങിവരുന്ന പ്രവാസികള്‍ക്കുള്ള സര്‍ക്കാര്‍ ക്വറ ന്റൈന്‍ നിര്‍ത്തലാക്കാനുള്ള നടപടിക്കെതിരെ കോട്ടോപ്പാടം പഞ്ചായത്ത് യൂത്ത്‌ലീഗ് കമ്മറ്റി നടത്തിയ കോട്ടോപ്പാടം വില്ലേജ് ഓഫീസ് മാര്‍ച്ച് പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ജില്ലാ ലീഗ് സെക്രട്ടറി കല്ലടി 'അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു...